Orthodox Liturgical Songs and their Biblical references
നമ്മുടെ ആരാധന പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്..... നമ്മുടെ ആരാധനാ ഗീതങ്ങൾ വേദപുസ്തക പ്രകാരമാണ്....
Here are some of our Liturgical Songs and their Biblical references ✝
1.ദെെവമാതാവിനോടുള്ള കുക്കിലിയോൻ (നിന്നാൾ സ്തുതിയോട്).......സങ്കീ 45;9-11
2.വിശുദ്ധന്മാരുടെ കുക്കിലിയോൻ (നയവാൻ പനപോലെ).......സങ്കീ 92;12,14
3.വാങ്ങിപ്പോയവെെദീരുടെ കുക്കിലിയോൻ(ചാർത്തും നീതിയെ..) ......സങ്കീ 132;9,10
4.സ്ളീബായുടെ കുക്കിലിയോൻ (വെല്ലും ശത്രുക്കളെ..) ......സങ്കീ 44;5,7
5.വാങ്ങിപ്പോയവരുടെ കുക്കിലിയോൻ (മക്കളിലപ്പൻ...)....സങ്കീ 103;13,15
6.പൗലോസ്സ്ളീഹാ ധന്യൻ ചൊൽകട്ടേ.......ഗലാ.1;8
7.യജമാനൻ വരുമന്നേരത്ത്......ലൂക്കോ.12;37
8.രാജ്യത്തിൻ വാതിൽ....മത്തായി 7;13,14
9.ഋജുമതികൾക്കിരുളിൽ....സങ്കീ.112;14
10.ഭാഗ്യനിധീ മറിയാമേ....ലൂക്കോ 1;48
11.ഞാൻ സത്യപ്രഭ ....മത്താ.5;14,യോഹ 8;12
12.ജീവകരം മൃതികരം.....മത്താ.7;14
13.ഭൂവിലശേഷം......മത്താ 28;16-20
14.സ്രാപ്പികളെ കണ്ടേശായ.....യെശ.6;2-8
15.മൂടുപടം വടിമോതിരമിവയാൽ(വിവാഹം) ......ഉല്പത്തി 38;25,26
16.മോദിക്കട്ടേ പരം നാഥാ.....സങ്കീ.21;1
17.മൃതനേപ്പോൽ ഞാൻ .....സങ്കീ 31;12-15
18.എന്നാത്മാവിനെ നിങ്കലുയർത്തുന്നേഞാൻ......സങ്കീ 25;1-5
19.വെളിവുനിറഞ്ഞോരീശോ.......യോഹ 8;12,13
20.നാം ദെെവസുധന്മാരായിടുവാൻ.....എബ്ര 13;7
21.ദെെവത്തിൻ പുത്രനെ മറിയാം ഉദ്ധാനത്തിൻ......യോഹ 20;2-7
22.ഇന്നാൾ നിൻ കബറിങ്കൽ ദൂതന്മാർ........യോഹ 20;12,13
23.തൂക്കപ്പെട്ടു മരത്തിൽ വിലിവു തുറന്നാച്ചവളം.......സെഖ.13;1
24.മോചനമതിനായ് പാപികളെ വരുവീൻ.......ലൂക്കോ 11;19
25.എന്നും സ്തുതിനിൻ കനിവിനു കനിവേകും രക്ഷകനേ......യൊനാ.1;2 3;5,6 3;9,10
26.അഹറോന്റെയുമാ സ്കറിയാ.......ലേവ്യ 9;22-24;സങ്കീ 106;28-30,സംഖ്യ.25;1-12,32,33
27.എരിതീനിരവിട്ടീറേ.......ലൂക്കോ 1;26,27
28.ശരണത്താലെ നിൻകൃപയിൽ...വെളിപാട് 14;13
29.നീതിയിൽ വിധിചെയ്യും....സങ്കീ 143;2
30.ദെെവത്തിൻ പുത്രനെ മറിയാമുത്ഥാനത്തിൻ........ലൂക്കോസ് 24;10
31.ശെമവോൻ കീപ്പ യോഹന്നാനോടു മോന്നിച്ചീനാൾ........യോഹ.20;1-5
32.ഉടയോൻ നാഥാ! നീയുത്ഥാനം ചെയ്തപ്പോൾ .......ലൂക്കൊ.24;1-5

Comments
Post a Comment